മ്യൂസിയം അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ

മ്യൂസിയം അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ
അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പും (ഡിസിടി അബുദാബി) ഫുജൈറ ടൂറിസം ആൻറിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റും വിജ്ഞാന പങ്കിടൽ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സന്ദർശകരെ അവരുടെ മ്യൂസിയങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.ഡിസിടി അബുദാബി അണ്ടർ സെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനിയും