എമിറേറ്റിലെ ശബ്ദത്തിൻ്റെ അളവ് ചാർട്ട് ചെയ്ത് അബുദാബി പരിസ്ഥിതി ഏജൻസി

എമിറേറ്റിലെ ശബ്ദത്തിൻ്റെ അളവ് ചാർട്ട് ചെയ്ത് അബുദാബി പരിസ്ഥിതി ഏജൻസി
അബുദാബി എൻവയോൺമെൻ്റ് ഏജൻസി (ഇഎഡി) എമിറേറ്റിലുടനീളമുള്ള ശബ്ദത്തിൻ്റെ അളവ് മാപ്പ് ചെയ്യുന്നതിനും ഉയർന്ന തോതിലുള്ള ശബ്ദ സ്രോതസ്സുകൾ കണ്ടെത്തുന്നതിനും, അവ  ഏറ്റവും കൂടുതൽ ബാധിച്ച റെസിഡൻഷ്യൽ ജില്ലകളെ കണ്ടെത്തുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിച്ചു. ഓരോ ജില്ലയിലും ഉണ്ടായ ആഘാതം വിലയിരുത്താനും ഏറ്റവും കൂടുതൽ നാശ