മോസ അൽ ഷംസി ഷാർജ വനിതാ സ്‌പോർട്‌സ് ഡയറക്ടറായി നിയമിതയായി

മോസ അൽ ഷംസി ഷാർജ വനിതാ സ്‌പോർട്‌സ് ഡയറക്ടറായി നിയമിതയായി
ഷാർജ ഭരണാധികാരിയുടെ ഭാര്യയും, ഷാർജ വിമൻസ് സ്‌പോർട്‌സ് ചെയർപേഴ്‌സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ഷാർജ വനിതാ സ്‌പോർട്‌സിൻ്റെ ഡയറക്ടറായി മോസ മുഹമ്മദ് അൽ ഷംസിയെ നിയമിച്ചു. ഷാർജയിലെ വനിതാ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ എമിറാത്തി വനിതകളുടെ പങ്കാളിത്തം