പാക്കിസ്ഥാനിലേക്ക് ഫ്ലൈ ദുബായ് പ്രതിദിന സർവീസ് ആരംഭിച്ചു

പാക്കിസ്ഥാനിലേക്ക് ഫ്ലൈ ദുബായ് പ്രതിദിന സർവീസ് ആരംഭിച്ചു
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്കും ലാഹോറിലേക്കും ഫ്ലൈദുബായ് പ്രതിദിന സർവീസ് ആരംഭിച്ചു. ദുബായ് ഇൻ്റർനാഷൽ എയർപോർട്ടിലെ ടെർമിനൽ 2, നിന്ന് ഇസ്ലാമാബാദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുമാണ് സർവീസുകൾ നടത്തുക.ഫൈസലാബാദ്, ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, മുളട്ടാൻ, ക്വറ്റ, സിയാ