2026 പുരുഷ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും
2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. ആതിഥേയരായ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇൻഡീസ് എന്നിവയാണ് യോഗ്യത നേടിയ മറ്റ് ടീമുകൾ.ഐസിസി റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ, ന്