ജൂലൈ 7 സ്വകാര്യ മേഖലയ്ക്ക് ഇസ്ലാമിക പുതുവത്സര അവധി

ജൂലൈ 7 സ്വകാര്യ മേഖലയ്ക്ക് ഇസ്ലാമിക പുതുവത്സര അവധി
ദുബായ്, 2 ജൂലൈ 2024 (WAM) -- ജൂലൈ 7 ഞായറാഴ്ച (മുഹറം 1) യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികൾക്ക്  ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.