അൽ ഫറാഹിദി സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾക്ക് ഷാർജ ഭരണാധികാരി ഉത്തരവിട്ടു

അൽ ഫറാഹിദി സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾക്ക് ഷാർജ ഭരണാധികാരി ഉത്തരവിട്ടു
ഖോർഫക്കാനിലെ ഖലീൽ ബിൻ അഹമ്മദ് അൽ ഫറാഹിദി സ്‌കൂൾ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനായി ഉടൻ അറ്റകുറ്റപ്പണികൾ നടത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. മറ്റൊരു സ്‌കൂളിലേക്കും വിദ്യാർത്ഥികളെ മാറ്റരുതെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ഷാർജ ബ