യുവാക്കളുടെ നവീകരണവും ക്രിയാത്മകമായ വികസനവും മികച്ച ഭാവിക്ക് അനിവാര്യമാണ്: നഹ്യാൻ ബിൻ മുബാറക്

യുവാക്കളുടെ നവീകരണവും ക്രിയാത്മകമായ വികസനവും മികച്ച ഭാവിക്ക് അനിവാര്യമാണ്: നഹ്യാൻ ബിൻ മുബാറക്
അറബ് നെറ്റ്‌വർക്ക് ഫോർ ക്രിയേറ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ(എഎൻസി ഐ) ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. തലാൽ അബു-ഗസാലെ, ശൈഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലുള്ള  പ്രതിനിധി സംഘവുമായി സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, കൂടിക്കാഴ്ച നടത്തി. രാഷ്ട്രങ്ങളെയും ഭാവി തലമുറകളെ