ഇനി മുതൽ ജനങ്ങൾക്കും ദുബായിലെ റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാം
എമിറേറ്റിലുടനീളമുള്ള റോഡുകൾക്കും തെരുവുകൾക്കുമായി പേരുകൾ നിർദ്ദേശിക്കുന്നതിൽ പൊതുജന പങ്കാളിത്തം അനുവദിച്ചുകൊണ്ട് സ്ട്രീറ്റ് ഡെസിഗ്നേഷൻ പ്രൊപ്പോസൽ എന്ന പേരിൽ ദുബായ് റോഡ് നാമകരണ സമിതി ഒരു പ്ലാറ്റ്ഫോം ആരംഭിച്ചു. ദുബായിലുടനീളമുള്ള റോഡുകൾക്കും തെരുവുകൾക്കും പേരുകൾ നിർദ്ദേശിക്കുന്നതിൽ പൊതുജന പങ്കാളിത്തം സ