വിനോദസഞ്ചാര ആകർഷണങ്ങൾക്കപ്പുറം: ദുബായിലെ സാംസ്കാരിക, പൈതൃക സൈറ്റുകൾ ട്രിപ്പ്അഡ്‌വൈസറുടെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് 2024 കരസ്ഥമാക്കി

ദുബായ് കൾച്ചർ & ആർട്‌സ് അതോറിറ്റിക്ക് ട്രിപ്പ് അഡ്വൈസർ നൽകുന്ന ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് 2024 അതിൻ്റെ സാംസ്‌കാരികവും പൈതൃകവുമായ സ്ഥലങ്ങൾക്കായി ലഭിച്ചു. അൽ ഷിന്ദഗ മ്യൂസിയം, അൽ ഫാഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ്, ഇത്തിഹാദ് മ്യൂസിയം എന്നിവ ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായി പരിഗണിച്ചാണ് അവാർഡ്.യ