ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്: റാഖ് ഭരണാധികാരി

ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്: റാഖ് ഭരണാധികാരി
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച്  സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി കസാക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുത്തു. 'ബഹുരാഷ്ട്ര സംവാദം ശക്തിപ്പെടുത്തൽ - സുസ്ഥിര സമാധാനത്തിനും സമൃദ്ധിക്