രണ്ട് സ്വർണവും ഒരു വെള്ളിയും, ഗ്ലോബി അവാർഡ്‌സിൽ തിളങ്ങി സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ

യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ-കുവൈത്തി, പ്രാദേശികമായും ആഗോളതലത്തിലും ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ നിർണായക സംഭാവനകളെ മാനിച്ച് സൈബർ സുരക്ഷയ്ക്കുള്ള ഗ്ലോബി അവാർഡിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി.ഈ അവാർഡുകൾ സൈബർ സുരക്ഷയുടെ ഉയർന്ന നിലവാരത്തിലുള്ള കൗൺസി