ഇക്കോ ഫ്രണ്ട്ലിയാകാൻ ഷാർജ ടാക്സിയും

83 ശതമാനം വരുന്ന ഷാർജ ടാക്സികൾ ഇന്ധനത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റും.2027-ഓടെ 100 ശതമാനം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൈവരിക്കാനുള്ള ഷാർജ ടാക്സിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.ഈ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകൾ, സുസ്ഥിരമായ പരിഹാരങ്ങൾ സ്വീകരിക്കുന്നത