പ്രാദേശിക പൈതൃകത്തെയും എമിറാത്തി ഐഡൻ്റിറ്റിയെയും സംരക്ഷിക്കുന്നതിനുള്ള കാമ്പയിനുമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ്

പ്രാദേശിക പൈതൃകത്തെയും എമിറാത്തി ഐഡൻ്റിറ്റിയെയും സംരക്ഷിക്കുന്നതിനുള്ള കാമ്പയിനുമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ്
യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് (എസ്ഐഎച്ച്) ഒരു വിദ്യാഭ്യാസ, പൈതൃക ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. എസ്ഐഎച്ച് ചെയർമാൻ  ഡോ. അബ്ദുൽ അസീസ് എ മുസല്ലം സംഘടിപ്പിച്ച കാമ്പയിൻ, ദേശീയ സ്വത്വത്തിൻ്റെ പ്രതീകമായ ഇമറാത്തി പൈതൃകത്തെക്കുറിച്ചുള