ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, ഇന്തോനേഷ്യൻ രാഷ്ട്രപതിമാർ

ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, ഇന്തോനേഷ്യൻ രാഷ്ട്രപതിമാർ
അബുദാബി, 6 ജൂലൈ 2024 (WAM)-- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയും ഫോൺ സംഭാഷണത്തിൽ ഉഭയകക്ഷി സഹകരണവും തന്ത്രപരമായ ബന്ധങ്ങളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സുസ്ഥിര വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന സാമ്പ