ഭാവി മാധ്യമ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഫ്യൂച്ചർ മീഡിയ പ്രൊഫഷണൽ പ്രോഗ്രാമുമായി ഷാർജ മീഡിയ

ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഭാഗമായ ഷാർജ മീഡിയ ട്രെയിനിംഗ് സെൻ്റർ 'ഫ്യൂച്ചർ മീഡിയ പ്രൊഫഷണൽ' പ്രോഗ്രാമിൻ്റെ എട്ടാമത് പതിപ്പ് ഇന്ന് ആരംഭിക്കും. ജൂലൈ 25 വരെ നീളുന്ന പരിപാടി, ഷാർജ അതോറിറ്റിയുടെ ആസ്ഥാനത്ത് 10-16 വയസ് പ്രായമുള്ള 60 വിദ്യാർത്ഥികൾക്കും ഖോർ ഫക്കാനിലെ അൽ ഷർഖിയ ചാനലിൽ 25 പേർക്കും അൽ ദ