മാരിടൈം മാപ്പിംഗ് മെച്ചപ്പെടുത്താൻ സാറ്റ്ഗേറ്റ് പദ്ധതിയുമായി യുഎഇ

അബുദാബി, 8 ജൂലൈ 2024 (WAM)-- മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററുമായി (എംബിആർഎസ്‌സി) സഹകരിച്ച് സാറ്റ്‌ഗേറ്റ് പദ്ധതി ആരംഭിക്കുമെന്ന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു.സാറ്റലൈറ്റ്, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കപ്പലുകൾ കണ്ടെത്തുന്നതിനും തീരദേശ നിരീക്ഷണതിനും കാലാവസ്ഥ പ്രവചിക്കുന്നതിനും ആഗോളത