ഉമ്മുൽ ഖൈവൈൻ സർക്കാർ വകുപ്പുകളുടെ ലയനം സംബന്ധിച്ച് ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു

ഉമ്മുൽ ഖൈവൈൻ എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെ ലയനം സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവ് പുറപ്പെടുവിച്ചു.പുതിയ നിയമം അനുസരിച്ച്, ഉമ്മുൽ ഖൈവൈൻ മുനിസിപ്പാലിറ്റിയും, നഗരാസൂത്രണ വകുപ്പും ലയിപ്പിച്ച് ഉമ്മുൽ ഖൈവൈൻ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെൻ്...