സുസ്ഥിര വികസനം സംബന്ധിച്ച ഉന്നതതല രാഷ്ട്രീയ ഫോറത്തിന് ന്യൂയോർക്കിൽ തുടക്കമായി

സുസ്ഥിര വികസനം സംബന്ധിച്ച ഉന്നതതല രാഷ്ട്രീയ ഫോറത്തിന് ന്യൂയോർക്കിൽ തുടക്കമായി
സുസ്ഥിര വികസനത്തിനായുള്ള ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറത്തിന്  (എച്ച്എൽപിഎഫ്) ന്യൂയോർക്കിൽ തുടക്കമായി.സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയും ആഗോള തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDG) അവലോകനം ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്ലാറ്റ്‌ഫോമാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന യോഗം. യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ...