ഹൂസ്റ്റണിലെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ യുഎഇ എംബസി

ഹൂസ്റ്റണിലെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ യുഎഇ എംബസി
ഹൂസ്റ്റണിലും സമീപ നഗരങ്ങളിലും ബെറിൽ ചുഴലിക്കാറ്റ് വീശുന്നതിനാൽ നിലവിൽ അമേരിക്കയിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി അഭ്യർത്ഥിച്ചു. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, അത്യാവശ്യ ഘട്ടങ്ങളിൽ  0097180024, 0097180044444 എന്നീ എമർജൻസി നമ്പറുകളിൽ വിളിക്കാനും തവാജുദി സേവനത്തി...