ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ 'സമ്മർ പ്രോഗ്രാം' ആരംഭിച്ചു

ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആൻഡ് എജ്യുക്കേഷണൽ സയൻസസ് 2024-ലെ ഗിഫ്റ്റ്‌നെസ് ആൻഡ് ഇന്നൊവേഷൻ സമ്മർ പ്രോഗ്രാം ആരംഭിച്ചു.  ജൂലൈ 23 വരെ നീളുന്ന പ്രോഗ്രാം ദുബായിലെ സെൻ്റർ ഫോർ ഗിഫ്റ്റഡ്‌നെസ് ആൻഡ് ഇന്നൊവേഷനാണ്  സംഘടിപ്പിക്കുന്നത്.പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഡിസൈൻ, മാനുഫാക്ചറി...