പാരൻ്റ് കൗൺസിലുകൾ സ്ഥാപിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിയമത്തിൽ ഭേദഗതി വരുത്തി എസ്ഇസി

പാരൻ്റ് കൗൺസിലുകൾ സ്ഥാപിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിയമത്തിൽ ഭേദഗതി വരുത്തി എസ്ഇസി
ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും  എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ കൗൺസിൽ യോഗം ചേർന്നു.എമിറേറ്റിൻ്റെ വിവിധ മേഖലകളിലെ വളർച്ചയ്‌ക്കൊപ്പം സർക്കാരിൻ്റെ പ്രകടനം നിരീക്ഷിക്കുന്നതും സേവനങ്ങൾ വികസിപ്പിക്കുന്ന...