കോർപ്പറേറ്റ് ഗവേണൻസ് മികവിന് അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി ദേവ

കോർപ്പറേറ്റ് ഗവേണൻസ് മികവിന് അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി ദേവ
യുകെയിലെ കേംബ്രിഡ്ജ് ഐഎഫ്എ അവതരിപ്പിച്ച ഗ്ലോബൽ ഗുഡ് ഗവേണൻസ് (3ജി) അവാർഡ് 2024ൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) '3ജി കോർപ്പറേറ്റ് ഗവേണൻസ് ചാമ്പ്യൻഷിപ്പ് അവാർഡ്' കരസ്ഥമാക്കി.ഭരണത്തിൻ്റെ ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കേംബ്രിഡ്ജ് ഐഎഫ്എ നടത്തിയ സ...