യുഎഇയിലെ കെട്ടിട നിർമ്മാണം പരിസ്ഥിതി സൗഹൃദമാക്കാൻ ദേശീയ ഹരിത സർട്ടിഫിക്കറ്റ് പ്രോഗ്രാമുമായി ഊർജ മന്ത്രാലയം

യുഎഇയിലെ  കെട്ടിട നിർമ്മാണം പരിസ്ഥിതി സൗഹൃദമാക്കാൻ ദേശീയ ഹരിത സർട്ടിഫിക്കറ്റ് പ്രോഗ്രാമുമായി ഊർജ മന്ത്രാലയം
ദേശീയ ഡിമാൻഡ്-സൈഡ് മാനേജ്‌മെൻ്റ് പ്രോഗ്രാമിനും ദേശീയ ഹരിത കെട്ടിട നിയന്ത്രണത്തിനും അനുസൃതമായി പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം ദേശീയ ഹരിത സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. ഊർജ്ജ കാര്യക്ഷമത, ജല മാനേജ്മെൻ്റ്, ഇൻഡോർ വായുവി...