വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ്ബ് ദുബായിൽ

വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ്ബ് ദുബായിൽ
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഈ സംരംഭം നിക്ഷേപവും സാമ്പത്തിക അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള എമിറ...