ഫെഡറൽ അതോറിറ്റി ഫോർ പ്രോട്ടോക്കോൾ ആൻഡ് സ്ട്രാറ്റജിക് നറേറ്റീവിൻ്റെ പേര് മാറും

അബുദാബി, 11 ജൂലൈ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ അതോറിറ്റി ഫോർ പ്രോട്ടോക്കോൾ ആൻഡ് സ്ട്രാറ്റജിക് നറേറ്റീവിൻ്റെ പേര് പ്രസിഡൻഷ്യൽ പ്രോട്ടോക്കോൾ ആൻ്റ് സ്ട്രാറ്റജിക് നറേറ്റീവ് അതോറിറ്റി എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.