ഷാർജ മീഡിയ കൗൺസിൽ രൂപീകരിച്ച് ഷാർജ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു

ഷാർജ മീഡിയ കൗൺസിൽ രൂപീകരിച്ച് ഷാർജ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഷാർജ മീഡിയ കൗൺസിൽ രൂപീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു.കൗൺസിലിലെ അംഗത്വ കാലാവധി നാല് വർഷമാണെന്നും കൗൺസിലിൻ്റെ ആ...