മിഡിൽ ഈസ്റ്റിലെ മികച്ച 10 ആകർഷണങ്ങളുടെ പട്ടികയിൽ അൽ നൂർ ദ്വീപ്

മിഡിൽ ഈസ്റ്റിലെ മികച്ച 10 ആകർഷണങ്ങളുടെ പട്ടികയിൽ അൽ നൂർ ദ്വീപ്
ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ നൂർ ദ്വീപിനെ, പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ 2024 ലെ മിഡിൽ ഈസ്റ്റിലെ മികച്ച 10 ആകർഷണങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷൂറൂഖ്) വികസിപ്പിച്ച് കൈകാര്യം ചെയ്യുന്ന അൽ നൂർ ദ്വീപ് പ്രകൃതി, കല, വിനോദം...