വേനൽച്ചൂടിന് തണലാവാൻ ഇആർസിയുടെ 'വാട്ടർ എയ്ഡ് ഇനിഷ്യേറ്റീവ്'

വേനൽച്ചൂടിന് തണലാവാൻ  ഇആർസിയുടെ  'വാട്ടർ എയ്ഡ് ഇനിഷ്യേറ്റീവ്'
പ്രാദേശികമായും അന്തർദേശീയമായും വേനൽച്ചൂടിൻ്റെ ആഘാതം ലഘൂകരിക്കുന്നതിനായി എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) വാട്ടർ എയ്ഡ് ഇനിഷ്യേറ്റീവ് ആരംഭിച്ചു.ഉയർന്ന താപനിലയിൽ അധ്വാനിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ എന്നിവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും ഉയർന്ന ഊഷ്മാവ...