മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവെയ്പ്പിനെ യുഎഇ അപലപിച്ചു
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെടിവെപ്പിൽ പരിക്കേറ്റ സംഭവത്തെ യുഎഇ ശക്തമായി അപലപിച്ചു. ട്രംപിനോടും കുടുംബത്തോടും യുഎസ് സർക്കാരിനോടും ജനങ്ങളോടും വിദേശകാര്യ മന്ത്രാലയം ഐക്യദാർഢ്യം അറിയിച്ചു.ഇത്തരം ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും എല്ലാത്തരം അക്രമങ്ങളെയും ശാശ്...