ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് അബ്രയുമായി ദുബായ്

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്വകാര്യ മേഖലയുമായി സഹകരിച്ച് ത്രീഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓപ്പറേഷൻ ആരംഭിച്ചു. 20 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന അബ്ര പരമ്പരാഗത അബ്ര ഐഡൻ്റിറ്റി നിലനിർത്താനും സർക്കാരിൻ്റെ 3D...