ഖാൻ യൂനിസിലെ ജനങ്ങൾക്ക് മെഡിക്കൽ സഹായവുമായി യുഎഇ

ഖാൻ യൂനിസിലെ ജനങ്ങൾക്ക് മെഡിക്കൽ സഹായവുമായി യുഎഇ
ഖാൻ യൂനിസിലെ സമീപകാല സംഘർഷാവസ്ഥയെത്തുടർന്ന് ഗാസ മുനമ്പിലെ ആരോഗ്യ സംരക്ഷണ മേഖലയെയും ആശുപത്രികളെയും പിന്തുണയ്ക്കുന്നതിനായി യുഎഇ മൂന്ന് ടൺ മെഡിക്കൽ സപ്ലൈകളും മരുന്നുകളും സംഭാവന ചെയ്തു.ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ സപ്ലൈസ്, വിവിധ പരിക്കുകൾക്കുള്ള മരുന്നുകൾ, പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഡ...