പുതിയ നിയമനങ്ങൾ, മുഖം മിനുക്കി യുഎഇ മന്ത്രിസഭ

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അംഗീകാരത്തെ തുടർന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്ത് പുതിയ മന്ത്രിസഭാ രൂപീകരണം പ്രഖ്യാപിച്ചു.പുതിയ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഉപപ്രധ...