ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനായി 550 മില്യൺ ഡോളറിൻ്റെ കരാറുകൾ പ്രഖ്യാപിച്ച് അഡ്‌നോക് ഗ്യാസ്

യുഎഇ സെയിൽസ് ഗ്യാസ് പൈപ്പ്‌ലൈൻ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തലിൻ്റെ അടുത്ത ഘട്ടമായ എസ്റ്റിഡാമ പ്രോജക്റ്റിനായുള്ള എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (ഇപിസി) കരാറുകൾ അഡ്‌നോക് ഗ്യാസ് ഇന്ന് പ്രഖ്യാപിച്ചു.550 മില്യൺ ഡോളറിൻ്റെ (2 ബില്യൺ എഇഡി) കരാറുകൾ എൻഎംഡിസി എനർജി പി.ജെ.എസ്.സി., ഗാൽഫാർ എൻജിനീയറിങ് ആൻഡ് കോൺട്...