ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെൻ്റ് പ്രോഗ്രാമിലൂടെ യുവാക്കളെ നേതൃ നിരയിൽ സജ്ജരാക്കാൻ യുഎഇ

ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെൻ്റ് പ്രോഗ്രാമിലൂടെ യുവാക്കളെ നേതൃ നിരയിൽ സജ്ജരാക്കാൻ യുഎഇ
യുവ തലമുറയെ സുപ്രധാന നേതൃത്വ കഴിവുകളാൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഏറ്റവും പുതിയ പതിപ്പിന്  സിംഗപ്പൂരിൽ തുടക്കമായി. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി, ആത്മവിശ്വാസം വർധിപ്പിക്കുക, ഫലപ്രദമായ സംവാദം, പ്രതിരോധശേഷി തുടങ്ങിയ ഗുണങ്ങൾ പരിപോഷിപ്പിക്കുക, പങ്കെട...