അക്കാദമിക് മികവിൽ നമ്പർ വണ്ണായി ഷാർജ സർവ്വകലാശാല

നിരവധി അന്താരാഷ്‌ട്ര റാങ്കിംഗുകൾ പ്രകാരം, ഷാർജ സർവ്വകലാശാല ലോകത്തിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളിലൊന്നായി ഉയർന്നുവന്നതായി ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും സർവകലാശാലയുടെ പ്രസിഡൻ്റുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.ഏറ്റവും പുതിയ യുഎസ് ന്യൂസ് ഗ്ലോബൽ റാങ്കിംഗിൽ ഷാർജ സർവകലാശാല യുഎഇയിൽ ഒന്...