ദുബായ് സ്‌പോർട്‌സ് കൗൺസിൽ, പുതിയ ബോർഡിനെ നിയമിക്കാൻ ഉത്തരവുമായി ശൈഖ് റാഷിദ്

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിലിനായി പുതിയ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് രൂപീകരിച്ചുകൊണ്ട് 2024 ലെ ഡിക്രി നമ്പർ (43) പുറപ്പെടുവിച്ചു. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ ബോർഡിൽ ഖൽഫാൻ ബെൽഹൂൾ വൈസ് ചെയർമാനായിരിക്കും, അലി മുഹമ്മദ് അൽ മുതവ, അഹമ്മദ...