സുഡാനിലെ ഭക്ഷ്യസുരക്ഷ ആശങ്കയിൽ ലോകം, സംയുക്ത പ്രസ്താവനയുമായി യുഎഇയും 14 രാജ്യങ്ങളും
യുഎഇ, ജോർദാൻ, മൊറോക്കോ, മൗറിറ്റാനിയ, ഛാഡ്, കൊമോറോസ്, ഗിനിയ ബിസാവു, സീഷെൽസ്, സെനഗൽ, ബെനിൻ, കെനിയ, സിയറ ലിയോൺ, ഉഗാണ്ട, മൊസാംബിക്ക്, നൈജീരിയ എന്നീ ഗവൺമെൻ്റുകൾ സുഡാനിലെ ഭക്ഷ്യസുരക്ഷാ സാഹചര്യത്തെക്കുറിച്ചും പട്ടിണിയുടെ അപകടസാധ്യതയെക്കുറിച്ചും സംയുക്ത പ്രസ്താവന പുറത്തിറക്കി.പ്രസ്താവനയുടെ സംഗ്രഹം2024 ജൂൺ 27ന് പുറത്ത് ...