സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24മണിക്കൂറും പ്രവർത്തന സജ്ജമായ ക്ലിനിക്കുമായി ബുർജീൽ ഹോൾഡിംഗ്സ്

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  24മണിക്കൂറും പ്രവർത്തന സജ്ജമായ ക്ലിനിക്കുമായി  ബുർജീൽ ഹോൾഡിംഗ്സ്
സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ബുർജീൽ ഹോൾഡിംഗ്സ് 24/7 ബുർജീൽ എയർപോർട്ട് ക്ലിനിക് തുറന്നു. തൊഴിൽപരവും പ്രതിരോധപരവുമായ പരിചരണം, ആരോഗ്യ പരിശോധനകൾ, ഇസിജി സേവനങ്ങൾ, ഇൻഫ്യൂഷനുകൾ, കുത്തിവയ്പ്പുകൾ, സ്ത്രീകൾക്ക് കൺസൾട്ടേഷനുകൾ എന്നിവ  ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷ...