സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങൾക്ക് വാഹന കാര്യക്ഷമതയും, സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിമെന്ന് ഗവേഷണ റിപ്പോർട്ട്

സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങൾക്ക്  വാഹന കാര്യക്ഷമതയും, സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിമെന്ന് ഗവേഷണ റിപ്പോർട്ട്
സ്‌മാർട്ട് ട്രാഫിക് സംവിധാനങ്ങൾക്ക്  വാഹന കാര്യക്ഷമതയും, സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിമെന്ന് ഗവേഷകർ കണ്ടെത്തി. ഇത്തരം  നൂതന സംവിധാനങ്ങൾക്ക് യാത്രാ സമയം 25%, ഊർജ്ജ ഉപഭോഗം, ഹരിതഗൃഹ വാതക ഉദ്‌വമനം 15-20%, മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ അപകട നിരക്ക് 20% എന്നിങ്ങനെ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷണ റിപ്പോർട്ട്.അമേരിക്കൻ യൂ...