നികുതി സമ്പ്രദായത്തെക്കുറിച്ച് അവബോധം വളർത്താൻ ശില്പശാല സംഘടിപ്പിച്ച് ദുബായ് ചേമ്പേഴ്‌സ്

യുഎഇ നികുതി സമ്പ്രദായത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദുബായ് ചേമ്പേഴ്സ് 'കംപ്ലയൻസ് ചലഞ്ചസ് വർക്ക്ഷോപ്പ് 2024' സംഘടിപ്പിച്ചു. ഫെഡറൽ ടാക്‌സ് അതോറിറ്റിയും (എഫ്‌ടിഎ) ദുബായ് ചേംബേഴ്‌സും ചേർന്ന് സംഘടിപ്പിച്ച ശിൽപശാലയിൽ 130 പേർ പങ്കെടുത്തു. പ്രധാന നികുതികൾ, നികുതി റിട്ടേൺ നടപടിക്രമങ്ങൾ, അഡ്മിനിസ്‌ട്ര...