രാജ്യത്തെ സ്വയം നിയന്ത്രിത ട്രക്കിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി ദുബായ് സൗത്ത്

യുഎഇയിലെ ഏറ്റവും വലിയ സിംഗിൾ-അർബൻ മാസ്റ്റർ ഡെവലപ്‌മെൻ്റായ ദുബായ് സൗത്ത്, ഇവോകാർഗോയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ സ്വയംഭരണ വാഹന പരീക്ഷണത്തിൻ്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.ദുബായ് സൗത്ത് ലോജിസ്റ്റിക്‌സ് ഡിസ്ട്രിക്റ്റിലെ അടച്ചിട്ട ഒരു റൂട്ടിലാണ് ട്രയലുകൾ നടന്നത്. പരീക്ഷണ ഓട്ടത്തിൽ, ...