തൊഴിൽ ശക്തി സംബന്ധിച്ച സംയുക്ത സാങ്കേതിക സമിതിയുടെ നാലാമത് യോഗം ചേർന്ന് യുഎഇയും ഫിലിപ്പൈൻസും
യുഎഇയും ഫിലിപ്പൈൻസും സംയുക്തമായി മാനവ വിഭവശേഷിയിലും തൊഴിൽ മേഖലയിലും സഹകരിക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊഴിൽ ശക്തി സംബന്ധിച്ച സംയുക്ത സാങ്കേതിക സമിതിയുടെ നാലാമത് യോഗം ദുബായിലെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയ ആസ്ഥാനത്ത് ചേർന്നു. യുഎഇയിലെ തൊഴിൽ ബന്ധങ്ങളെയും ഗാർഹിക തൊഴിലാളികളെയും നിയന്ത്...