മഴക്കെടുതി നഷ്ടപരിഹാരം 50,000 ദിർഹമായി ഉയർത്തി ഷാർജ ഭരണാധികാരി

അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച വ്യക്തികൾക്കുള്ള നഷ്ടപരിഹാരം 50,000 ദിർഹമായി ഉയർത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഉത്തരവിട്ടു . 15,330,000 ദിർഹം മൂല്യമുള്ള നഷ്ടപരിഹാരം 618 കേസുകൾക്ക് പ്രയോജനം ചെയ്യും, ഷാർജ സോഷ്യൽ സർവീസസാണ് വിത...