സ്വകാര്യ ആരോഗ്യ മേഖലയിൽ 425 എമിറേറ്റികളെ നിയമിച്ചു
നഫീസ് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ 425 എമിറാത്തി പൗരന്മാർ നിയമിച്ചതായി മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.നാഷണൽ ഹെൽത്ത് കെയർ പ്രോഗ്രാമിൽ എൻറോൾ ചെയ്ത സിറ്റിസൺ എംപ്ലോയ്‌മെൻ്റ് കരാറുകളിൽ ഒപ്പുവെച്ച വിദ്യാർത്ഥികൾക്കാണ് നിയമനം ലഭിച്ചത്. പ്രോഗ്രാമിൽ എൻറോൾ ...