പുതിയ ധാരണാപത്രങ്ങളും, കരാറുകളും യുഎഇ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നു: ഇന്തോനേഷ്യൻ മാധ്യമങ്ങൾ

കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോ യുഎഇ സന്ദർശിച്ച് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്‌ട്രപതിയുടെ ദ്വദിന സന്ദർശത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങളുടെയും യുഎഇയും ഇന്തോനേഷ്യയും തമ്മിൽ ...