25,000 പ്രസിദ്ധീകരണങ്ങൾ, ഗവേഷണ രംഗത്ത് തിളങ്ങി യുഎഇയു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യുഎഇയു) 25,000 സ്‌കോപ്പസ് ഇൻഡെക്‌സ് ചെയ്‌ത പഠനങ്ങൾ ങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ സ്കോപ്പസ് ഡാറ്റാബേസിൽ 25,000-ലധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന യുഎഇയിലെ ആദ്യത്തെ സർവ്വകലാശാലയായി മാറിയിരിക്കയാണ് യുഎഇയു.1978-ലെ ആദ്യത്തെ ഗവേഷണ ലേഖനം മുതൽ ഫാക്കൽറ്റി, കാമ്പ...