മൈക്രോസോഫ്റ്റ് തകരാർ, സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

മൈക്രോസോഫ്റ്റ് തകരാർ, സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
ലോകമെമ്പാടുമുള്ള വിവിധ തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ച ക്രൗഡ് സ്‌ട്രൈക്ക് സോഫ്‌റ്റ്‌വെയറിൻ്റെ ആഗോള സാങ്കേതിക തകർച്ചയെ തുടർന്ന് സൈബർ ആക്രമണങ്ങളുടെയോ ലംഘനങ്ങളുടെയോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന്, യുഎഇ സൈബർ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു.സാധ്യതയുള്ള സൈബർ ക്രിമിനൽ ചൂഷണം ഒഴിവാക്കാ...