ആഗോള ഐടി തകരാർ, വ്യോമ ഗതാഗത മേഖലയിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു: ജിസിഎഎ

ലോകമെമ്പാടുമുള്ള നിരവധി മേഖലകളെ ബാധിച്ച ആഗോള ഐടി തകരാർ യുഎഇ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തന പ്രക്രിയകളിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.ബദൽ സംവിധാനം ഉപയോഗിച്ചതിനാൽ ചില ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ കാലതാമസമുണ്ടെന്ന് ജിസിഎഎ വിശ...