ഏഷ്യാ കോ-ഓപ്പറേഷൻ ഡയലോഗ്, യുഎഇ രാഷ്ട്രപതിക്ക് ​ ഖ​ത്ത​ർ അ​മീ​റി​ന്‍റെ ക്ഷ​ണം

ഏഷ്യാ കോ-ഓപ്പറേഷൻ ഡയലോഗ്, യുഎഇ രാഷ്ട്രപതിക്ക് ​ ഖ​ത്ത​ർ അ​മീ​റി​ന്‍റെ ക്ഷ​ണം
ദോഹയിൽ നടക്കുന്ന മൂന്നാമത് ഏഷ്യാ കോ-ഓപ്പറേഷൻ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്ന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ക്ഷണം ലഭിച്ചു.അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുഎഇയിലെ ഖത്തർ അംബാസഡർ ഡോ.സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരിയുമായി നടത്തിയ കൂടിക...